fbpx
Health International National

കോവിഡ് പ്രത്യാഘാതം ദശകങ്ങളോളം നിലനിൽക്കും. ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ലോകാരോഗ്യ സംഘടന

നമ്മുടെയെല്ലാവരുടെയും ഇപ്പോളത്തെ ചോദ്യവും ചിന്തയും ഒന്നാണ്? ഈ കോവിഡ് പ്രതിസന്ധി എപ്പോൾ നമ്മെ വിട്ട് പോവും എന്നതിനെ കുറിച്ചാണ്, നാം മാത്രമല്ല ലോകത്തിന്റെ നാനാ ഭാഗത്തുള്ള കോടിക്കണക്കിന് ജനങളുടെ ചിന്ത. ഇന്ന് മാറും നാളെ മാറും എന്ന പ്രതീക്ഷയിൽ നാം ദിവസങ്ങൾ തള്ളി നീക്കുമ്പോളും സ്ടിധിഗതികൾ ശരിക്കും ആശങ്കാ ജനകമാണ്. അതിനിടയിൽ ഇതാ ലോകാരോഗ്യ സംഘടനയുടെ ഗൗരവമേറിയ ഒരു റിപ്പോർട്ട് പുറത്ത് വരുന്നു. കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്നും കര കയറാൻ ദശകങ്ങൾ വേണമെന്നാണ് w h […]

National Politics

കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടും, ആശങ്കകളും, യാഥാർഥ്യവും.

ഇപ്പോൾ ഏറ്റവും അധികം ചർച്ചയാവുന്ന വിഷയമാണ് കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട്. മതേതര വിശ്വസികളിൽ കുറച്ചെങ്കിലും ആളുകൾക്ക് ഇത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. കാരണം ഇന്ന് ഇന്ത്യ ഭരിക്കുന്ന ബി ജെ പി തീവ്ര ഹിന്ദുത്വ നയം പിന്തുടരുന്ന പാർട്ടിയാണ്. പഴയകാല പ്രതാപത്തിന്റെ നിഴൽ പോലും ഇന്നില്ലങ്കിലും ബി ജെ പി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടി കോൺഗ്രസ് തന്നെയാണ്. ഒരു ബി ജെ പി ഇതര സർക്കാർ നിലവിൽ വരണമെങ്കിൽ അതിന് കോൺഗ്രസിന്റെ സഹായം […]

Economy National Politics

ആപ്പ് നിരോധനം വെറും കൺകെട്ട്. ബി ജെ പി എന്ത് കൊണ്ട് ചൈനയെ ഭയക്കുന്നു? രഹസ്യം പുറത്ത്

ഇന്ത്യ ചൈന വിഷയം അതി രൂക്ഷമായിട്ടും പരുക്കൻ നിലപാടായിരുന്നു കേന്ദ്ര സർക്കാർ ചൈനയോട് സ്വീകരിച്ചത്. നമ്മുടെ ജവാന്മാരുടെ വിലപ്പെട്ട ജീവനുകൾ നഷ്ടമായിട്ടും ചൈന അതിർത്തി കയ്യേറിയിട്ടില്ല എന്ന നിലപാടാണ് മോദി വരെ സ്വീകരിച്ചത്. അവസാനം പ്രതിക്ഷേധം കനത്തതോടെയാണ് ചില ആപ്പുകൾ നിരോധിച്ച് പിടിച്ച് നിന്നത്. എന്നിട്ടും ചൈനക്കെതിരെ കൂടുതൽ നടപടിക്കുള്ള സാധ്യത ഉണ്ടായിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ചൈനീസ് സമ്പത് വ്യവസ്ഥയുടെ മര്മത്ത് കൊടുക്കാവുന്ന ഏറ്റവും വലിയ അടിയാണ് അവരുടെ എല്ലാ ഉൽപ്പന്നങ്ങളും ബഹിഷ്കരിക്കുക എന്നത്. […]

ഈ സർക്കാർ ഇതെങ്ങോട്ട് ? ഇന്ത്യൻ സമ്പത് വ്യവസ്ഥ തകർന്നു തരിപ്പണമാകുന്നു

ശിവശങ്കർ ഇനി അഴിക്കുള്ളിലേക്കോ? എൻഐഎ വീണ്ടും ചോദ്യം ചെയ്യും;

കേരളത്തിൽ നാളെ മോട്ടോർ വാഹന പണിമുടക്ക്

Health Kerala Politics

കടവൂർ ജയൻ വധക്കേസ്; ഒൻപത് ആർ എസ് എസ് പ്രവർത്തകർ അഴിക്കുള്ളിൽ

കൊല്ലം കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊല്ലം ജില്ലാ സെഷൻസ് കോടതി വെള്ളിയാഴ്ച കേസിൽ വിധി പറയും. ആർ എസ് എസ് പ്രവർത്തകനായിരുന്ന ജയൻ സംഘടന വിട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന പ്രോസിക്യയൂഷൻ വാദം കോടതി അംഗീകരിച്ചിട്ടുണ്ട്. 2012 ഫെബ്രുവരി ഏഴിനാണ് ആർ എസ് എസ് പ്രവർത്തകനായിരുന്ന കടവൂർ ജയൻ കൊല്ലപ്പെട്ടത്. കൊല്ലം കടവൂർ ജങ്ഷന് സമീപം വച്ച് ഒൻപത് അംഗ സംഘം പാട്ടപ്പകലാണ് ജയനെ വെട്ടിക്കൊലപ്പെടുത്തിയത്. 64 വെട്ടുകളാണ് ജയന്റെ ശരീരത്തിലുണ്ടായിരുന്നത്. […]

Health Kerala

കൊച്ചിയിൽ 75 കാരിയെ കൂട്ടബലാത്സംഗം ചെയ്തു ; സ്വകാര്യഭാഗങ്ങളിൽ ആയുധംകൊണ്ട് മുറിവേൽപ്പിച്ചു

കൊച്ചി കോലഞ്ചേരിയിൽ 75 വയസുള്ള സ്ത്രീയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. സ്വകാര്യഭാഗങ്ങളിൽ മൂർച്ചയുള്ള ആയുധം കൊണ്ട് മുറിവേൽപ്പിച്ചു. ആന്തരികായവങ്ങളടക്കം വൻ മുറിവുകലാണുള്ളത് . വന്കുടലിനു അടക്കം ഗുരുതരമായിപരിക്കേറ്റിട്ടുണ്ട്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. സ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായതായി ബന്ധുക്കളും ആരോപണമുന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് കേസ് എടുത്ത് അന്വേഷണ൦ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ അവശ്മായതിനാൽ ഇവരുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അയൽവാസികളുടെ മൊഴിയുടെയും ബന്ധുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്റെയും […]

Gulf Health

ഖത്തറിലേക്ക് വരുന്നവർക്ക് പുതിയ ക്വാറന്റൈൻ പോളിസി

കോവിഡ് പശ്ചാത്തലത്തിൽ ഖത്തറിലേക്ക് വരുന്നവർക്കായി പുറത്തിറക്കിയ പ്രേതെക ക്വാറന്റൈൻ പോളിസി പ്രാബല്യത്തിൽ വന്നു. യാത്രയ്ക്ക് രണ്ട് ദിവസം മുൻപ് എടുത്ത കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ ഇനി ഖത്തറിലേക്ക് യാത്രചെയ്യാനാകു. ഇന്ധ്യയിൽ നിന്നുള്ളവർക്ക് അംഗീകൃത ടെസ്റ്റിംഗ് സെന്ററിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ സ്വന്തം ചിലവിൽ ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൽ കഴിയേണ്ടി വരും. ഓഗസ്റ്റ് ഒന്നുമുതലാണ് ഖത്തറിൽ വിസയുള്ള വിദേശികൾക്ക് വിവിധ നിബന്ധനകളോടെ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ഭരണകൂടം അറിയിച്ചത്. ഇതിനായി കോവിഡ് അപകട സാദ്യത കുറഞ്ഞ 40 […]

Health National Politics

അമിത് ഷായും മോദിയും തമ്മിൽ കൂടിക്കാഴ്ച പോലും ഇല്ല. ബി ജെ പി കുള്ളിലെ പ്രതിസന്ധി പുറത്ത്

അമിത് ഷാ മോദി ബന്ധത്തെപ്പറ്റി വളരെ അഭിമാനകരമായിട്ടാണ് സംഘമിത്രങ്ങൾ പറയാറുള്ളത്. എന്നാൽ ഇരുവരും തമ്മിൽ കൂടിക്കാഴ്ച പോലും നടത്തുന്നില്ലെ എന്നതാണ് ഇപ്പോളത്തെ തെളുവുകൾ നൽകുന്ന സൂചന. കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരാണ് ഇരുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ മന്ത്രി സഭയിലെ പ്രമുഖൻ ആഭ്യന്തര മന്ത്രി അമിത് ഷാ ആണ്. വളരെ ഗൗരവകരമായ സാഹചര്യങ്ങളിൽ കൂടി രാജ്യം കടന്ന് പോകുമ്പോളും ഇരുവരും തമ്മിൽ യാതൊരു സമ്പർക്കവുമില്ല എന്നതാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഏറ്റവും വലിയ ഉദാഹരണമാണ് അമിത് ഷായ്ക്ക് […]

Health Kerala

മൂന്ന് വയസ്സുകാരൻ മരിച്ചത് നാണയം വിഴുങ്ങിയല്ല; പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി ആലുവയിൽ കഴിഞ്ഞ ദിവസം മൂന്ന് വയസ്സുകാരൻ മരിച്ചത് നാണയം വിഴുങ്ങിയെല്ലെന്ന് പ്രാഥമിക നിഗമനം. കുട്ടിയുടെ പോസ്റ്റുമാർട്ടം അല്പസമയം മുൻപ് പൂർത്തിയായിരുന്നു. ഇതിനു ശേഷമാണ് നാണയം വിഴുങ്ങിയതല്ല മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലെത്തിയിരിക്കുന്നത്. അതേസമയം കുട്ടിയുടെ വയറ്റിൽ നിന്ന് രണ്ട് നാണയത്തുട്ടുകൾ പുറത്തെടുത്തിട്ടുണ്ട്. ഒരു രൂപയുടെയും അൻപത് പൈസയുടെയും നാണയങ്ങളാണ്‌ പുറത്തെടുത്തത്. പോസ്റ്റുമാർട്ടത്തിനിടെ വന്കുടലിന്റെ താഴ്ഭാഗത്ത് നിന്നാണ് നാണയങ്ങൾ കണ്ടെടുത്തത്. കുഞ്ഞിന്റെ ആന്തരികാവയങ്ങൾ രാസപരിശോധനയ്ക്കായി കാക്കനാട് റീജിയണൽ കെമിക്കൽ എക്‌സാമിനേഷൻ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി വന്ന […]